The Bible Software
bible.softwareIsaiahIsaiah 30 › Isaiah 30:25

Isaiah 30:25

മഹാസംഹാരദിവസത്തിൽ ഗോപുരങ്ങൾ വീഴുമ്പോൾ, ഉയരമുള്ള എല്ലാമലയിലും പൊക്കമുള്ള എല്ലാ കുന്നിന്മേലും തോടുകളും നീരൊഴുക്കുകളും ഉണ്ടാകും.

ബൈബിൾ (മലയാളം)

In The King James Version

And there shall be upon every high mountain, and upon every high hill, rivers and streams of waters in the day of the great slaughter, when the towers fall.

In Context

24നിലം ഉഴുന്ന കാളകളും കഴുതകളും, മുറംകൊണ്ടും പല്ലികൊണ്ടും വീശി വെടിപ്പാക്കിയതും, ഉപ്പ് ചേർത്തതുമായ തീൻ + 30:24 തീൻ തീറ്റി. തിന്നും.

26യഹോവ തന്‍റെ ജനത്തിന്‍റെ മുറിവ് കെട്ടുകയും അവരുടെ അടിപ്പിണർ പൊറുപ്പിക്കുകയും ചെയ്യുന്ന നാളിൽ ചന്ദ്രന്‍റെ പ്രകാശം സൂര്യന്‍റെ പ്രകാശം പോലെയാകും; സൂര്യന്‍റെ പ്രകാശം ഏഴു പകലിന്‍റെ പ്രകാശംപോലെ ഏഴിരട്ടിയായിരിക്കും. 1

Read all of Isaiah 30

Cross References

Isaiah 2:14ഉയർന്നിരിക്കുന്ന സകലപർവ്വതങ്ങളിന്മേലും 2 ഉയരമുള്ള എല്ലാ കുന്നുകളിന്മേലും 1

Isaiah 32:14കൊട്ടാരം ഉപേക്ഷിക്കപ്പെടും; 2 ജനപുഷ്ടിയുള്ള നഗരം നിർജ്ജനമായിത്തീരും; 1 കുന്നും കാവല്‍ഗോപുരവും സദാകാലത്തേക്കും ഗുഹകളായി ഭവിക്കും; 2 അവ കാട്ടുകഴുതകളുടെ സന്തോഷസ്ഥാനവും 2 ആട്ടിൻ കൂട്ടങ്ങളുടെ മേച്ചിൽപുറവും ആയിരിക്കും. 1

Isaiah 35:6അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; 2 ഊമന്‍റെ നാവും ഉല്ലസിച്ചു ഘോഷിക്കും; 1 മരുഭൂമിയിൽ വെള്ളവും 2 നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും. 1

Isaiah 41:18ഞാൻ പാഴ്മലകളിൽ നദികളെയും 2 താഴ്വരകളുടെ നടുവിൽ ഉറവുകളെയും തുറക്കും; 1 മരുഭൂമിയെ ഞാൻ നീർപൊയ്കയും 2 വരണ്ട നിലത്തെ നീരുറവുകളും ആക്കും. 1

Isaiah 44:3ദാഹിച്ചിരിക്കുന്നിടത്ത് ഞാൻ വെള്ളവും 2 വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; 1 നിന്‍റെ സന്തതിമേൽ എന്‍റെ ആത്മാവിനെയും 2 നിന്‍റെ സന്താനത്തിന്മേൽ എന്‍റെ അനുഗ്രഹത്തെയും പകരും. 1

Ezekiel 17:22യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാനും ഉയരമുള്ള ദേവദാരുവിന്‍റെ ഒരു ശിഖരം എടുത്ത് നടും; അതിന്‍റെ ഇളഞ്ചില്ലികളുടെ അറ്റത്തുനിന്ന് ഇളയതായിരിക്കുന്ന ഒന്ന് ഞാൻ മുറിച്ചെടുത്തു ഉയരവും ഉന്നതവുമായ ഒരു പർവ്വതത്തിൽ നടും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 30:25

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 30:24Isaiah 30Isaiah 30:26 →