Isaiah 5:26
യഹോവ ദൂരത്തുള്ള ജനതകൾക്ക് ഒരു കൊടി ഉയർത്തി, 2 ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളമടിച്ചു വിളിക്കും; 2 അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 72:8അവൻ സമുദ്രംമുതൽ സമുദ്രംവരെയും 2 നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ. 1
Isaiah 10:3സന്ദർശനദിവസത്തിലും ദൂരത്തുനിന്ന് വരുന്ന 2 വിനാശത്തിങ്കലും നിങ്ങൾ എന്ത് ചെയ്യും? 1 സഹായത്തിനായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? 2 നിങ്ങളുടെ മഹത്ത്വം നിങ്ങൾ എവിടെ വച്ചുകൊള്ളും? 1
Isaiah 13:2മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുവിൻ; 2 അവർ പ്രഭുക്കന്മാരുടെ വാതിലുകൾക്കകത്തു കടക്കേണ്ടതിനു 2 ശബ്ദം ഉയർത്തി അവരെ കൈവീശി വിളിക്കുവിൻ. 1
Isaiah 18:3ഭൂതലത്തിലെ സർവ്വനിവാസികളും 2 ഭൂമിയിൽ വസിക്കുന്നവരും ആയുള്ളവരേ, 1 പർവ്വതത്തിന്മേൽ കൊടി ഉയർത്തുമ്പോൾ, 2 നിങ്ങൾ നോക്കുവിൻ; 2 കാഹളം ഊതുമ്പോൾ കേൾക്കുവിൻ. 1
Isaiah 39:3അപ്പോൾ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്‍റെ അടുക്കൽവന്ന് അവനോട്: “ഈ പുരുഷന്മാർ എന്ത് പറഞ്ഞു? അവർ എവിടെ നിന്ന് നിന്‍റെ അടുക്കൽ വന്നു” എന്നു ചോദിച്ചതിന് ഹിസ്കീയാവ്: “അവർ ഒരു ദൂരദേശത്തുനിന്നു, ബാബേലിൽനിന്നു തന്നെ; എന്‍റെ അടുക്കൽ വന്നിരിക്കുന്നു” എന്നു പറഞ്ഞു.
Jeremiah 5:15“യിസ്രായേൽ ഗൃഹമേ, ഞാൻ ദൂരത്തുനിന്ന് ഒരു ജനതയെ നിങ്ങളുടെനേരെ വരുത്തും” 2 എന്നു യഹോവയുടെ അരുളപ്പാടു: 1 അത് സ്ഥിരതയുള്ള ജനത; പുരാതനമായ ജനത; 2 അവരുടെ ഭാഷ നിനക്കു അറിഞ്ഞുകൂടാ; വാക്കു നീ ഗ്രഹിക്കുകയുമില്ല 1