Isaiah 54:2
നിന്‍റെ കൂടാരത്തിന്‍റെ സ്ഥലത്തെ വിശാലമാക്കുക; 2 നിന്‍റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ നിവർക്കട്ടെ; 1 തടുത്തുകളയരുത്; നിന്‍റെ കയറുകളെ നീട്ടുക; 2 നിന്‍റെ കുറ്റികളെ ഉറപ്പിക്കുക. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 39:40പ്രാകാരത്തിന്‍റെ മറശ്ശീലകൾ, തൂണുകൾ, അതിന്‍റെ ചുവട്, പ്രാകാരവാതിലിൻ്റെ മറശ്ശീല, അതിന്‍റെ കയറ്, കുറ്റി, സമാഗമനകൂടാരമെന്ന തിരുനിവാസത്തിലെ ശുശ്രൂഷയ്ക്കുള്ള എല്ലാ ഉപകരണങ്ങളും,
Isaiah 33:20നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുക; 2 നിന്‍റെ കണ്ണ് യെരൂശലേമിനെ സ്വൈരനിവാസമായും 1 ഒരിക്കലും നീങ്ങിപ്പോകാത്തതും കുറ്റി 2 ഒരുനാളും ഇളകിപ്പോകാത്തതും കയറ് 2 ഒന്നും പൊട്ടിപ്പോകാത്തതുമായ കൂടാരമായും കാണും. 1
Jeremiah 10:20എന്‍റെ കൂടാരം കവർച്ചയായിപ്പോയിരിക്കുന്നു; 2 എന്‍റെ കയറുകൾ പൊട്ടിപ്പോയിരിക്കുന്നു; 1 എന്‍റെ മക്കൾ എന്നെ വിട്ടുപോയി; അവർ ഇല്ലാതായിരിക്കുന്നു; 1 ഇനി എന്‍റെ കൂടാരം അടിക്കുവാനും 2 തിരശ്ശീല നിവിർക്കുവാനും ആരുമില്ല. 1