Isaiah 62:4
നിന്നെ ഇനി അസൂബാ + 62:4 അസൂബാ ത്യക്ത എന്നു വിളിക്കുകയില്ല; 2 നിന്‍റെ ദേശത്തെ ശെമാമാ + 62:4 ശൂന്യം എന്നു പറയുകയുമില്ല; 1 നിനക്കു ഹെഫ്സീബാ + 62:4 ഹെഫ്സീബാ എന്‍റെ സന്തോഷം അവളില്‍ എന്നും 2 നിന്‍റെ ദേശത്തിന് ബെയൂലാ + 62:4 ബെയൂലാ നീ വിവാഹിത എന്നും പേര് ആകും; 1 യഹോവയ്ക്കു നിന്നോട് പ്രിയമുണ്ടല്ലോ; 2 നിന്‍റെ ദേശത്തിന് വിവാഹം കഴിയും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 16:3ഭൂമിയിലെ വിശുദ്ധന്മാരോ, 2 അവർ, എനിക്ക് ഏറ്റവും പ്രമോദം നൽകുന്ന ശ്രേഷ്ഠന്മാർ തന്നെ. 1
Isaiah 32:14കൊട്ടാരം ഉപേക്ഷിക്കപ്പെടും; 2 ജനപുഷ്ടിയുള്ള നഗരം നിർജ്ജനമായിത്തീരും; 1 കുന്നും കാവല്‍ഗോപുരവും സദാകാലത്തേക്കും ഗുഹകളായി ഭവിക്കും; 2 അവ കാട്ടുകഴുതകളുടെ സന്തോഷസ്ഥാനവും 2 ആട്ടിൻ കൂട്ടങ്ങളുടെ മേച്ചിൽപുറവും ആയിരിക്കും. 1
Isaiah 54:1“പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്കുക; 2 നോവു കിട്ടിയിട്ടില്ലാത്തവളേ, പൊട്ടി ആർത്തു ഘോഷിക്കുക; 1 ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളേക്കാൾ അധികം” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു. 1
Isaiah 54:6ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രീയെ എന്നപോലെ 2 യഹോവ നിന്നെ വിളിച്ചിരിക്കുന്നു; 1 യൗവനത്തിൽ വിവാഹം ചെയ്തിട്ട് തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നെ 2 എന്നു നിന്‍റെ ദൈവം അരുളിച്ചെയ്യുന്നു. 1
Isaiah 61:10ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും; 2 എന്‍റെ ഉള്ളം എന്‍റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; 1 മണവാളൻ തലപ്പാവ് അണിയുന്നതുപോലെയും 2 മണവാട്ടി ആഭരണങ്ങളാൽ സ്വയം അലങ്കരിക്കുന്നതുപോലെയും 1 അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു 2 നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു. 1
Isaiah 62:12അവർ അവരെ വിശുദ്ധജനമെന്നും 2 യഹോവയുടെ വിമുക്തന്മാ + 62:12 വിമുക്തന്മാ വീണ്ടെടുക്കപ്പെട്ടവർ എന്നും ചില വിവർത്തനങ്ങളിൽ കാണാം. രെന്നും വിളിക്കും; 1 നിനക്കോ അന്വേഷിക്കപ്പെട്ടവൾ + 62:12 അന്വേഷിക്കപ്പെട്ടവൾ വളരെയധികം സ്നേഹിക്കപ്പെട്ടവള്‍ എന്നും 2 ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേര് ആകും.