The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 10 › യിരെമ്യാവ് 10:19

യിരെമ്യാവ് 10:19

എന്‍റെ മുറിവുനിമിത്തം എനിക്ക് അയ്യോ കഷ്ടം! 2 എന്‍റെ മുറിവ് വ്യസനകരമാകുന്നു; 1 എങ്കിലും: അത് എന്‍റെ രോഗം! 2 ഞാൻ അത് സഹിച്ചേ മതിയാവു” എന്നു ഞാൻ പറഞ്ഞു. 1

ബൈബിൾ (മലയാളം)

In The King James Version

Woe is me for my hurt! my wound is grievous: but I said, Truly this is a grief, and I must bear it.

In Context

18യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഞാൻ ഈ പ്രാവശ്യം ദേശത്തിലെ നിവാസികളെ കവിണയിൽ വച്ചു എറിഞ്ഞുകളയുകയും, 2 അവർ മനം തിരിയത്തക്കവണ്ണം അവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യും. 1

20എന്‍റെ കൂടാരം കവർച്ചയായിപ്പോയിരിക്കുന്നു; 2 എന്‍റെ കയറുകൾ പൊട്ടിപ്പോയിരിക്കുന്നു; 1 എന്‍റെ മക്കൾ എന്നെ വിട്ടുപോയി; അവർ ഇല്ലാതായിരിക്കുന്നു; 1 ഇനി എന്‍റെ കൂടാരം അടിക്കുവാനും 2 തിരശ്ശീല നിവിർക്കുവാനും ആരുമില്ല. 1

Read all of യിരെമ്യാവ് 10

Cross References

Psalms 77:10“എന്നാൽ അത് എന്‍റെ കഷ്ടതയാകുന്നു; 2 അത്യുന്നതന്‍റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നെ” എന്നു ഞാൻ പറഞ്ഞു. 1

Jeremiah 4:19അയ്യോ എന്‍റെ ഉള്ളം, എന്‍റെ ഉള്ളം! ഞാൻ അതിവേദനയിൽ ആയിരിക്കുന്നു; 2 അയ്യോ എന്‍റെ ഹൃദയഭിത്തികൾ! എന്‍റെ നെഞ്ചിടിക്കുന്നു; 1 എനിക്ക് മിണ്ടാതെ ഇരുന്നുകൂടാ; 2 എന്‍റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്‍റെ ആർപ്പുവിളിയും കേട്ടിരിക്കുന്നു. 1

Jeremiah 8:21എന്‍റെ ജനത്തിന്‍റെ പുത്രിയുടെ മുറിവ് നിമിത്തം 2 ഞാനും മുറിവേറ്റ് ദുഃഖിച്ചുനടക്കുന്നു; 2 സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു. 1

Jeremiah 14:7യഹോവേ, ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു എങ്കിൽ 2 അവിടുത്തെ നാമം നിമിത്തം പ്രവർത്തിക്കേണമേ; 1 ഞങ്ങളുടെ പിന്മാറ്റങ്ങൾ വളരെയാകുന്നു; 2 ഞങ്ങൾ അങ്ങേയോട് പാപം ചെയ്തിരിക്കുന്നു. 1

Jeremiah 17:13യിസ്രായേലിന്‍റെ പ്രത്യാശയായ യഹോവേ, 2 അങ്ങയെ ഉപേക്ഷിക്കുന്ന ഏവരും ലജ്ജിച്ചുപോകും. 1 “എന്നെ വിട്ടുപോകുന്നവരെ മണ്ണിൽ എഴുതിവയ്ക്കും; 2 അവർ ജീവജലത്തിൻ്റെ ഉറവയായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.” 1

Lamentations 1:12“കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇത് നിങ്ങൾക്ക് ഏതുമില്ലയോ? 2 യഹോവ തന്‍റെ ഉഗ്രകോപദിവസത്തിൽ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്ക് 1 അവിടുന്ന് വരുത്തിയ വ്യസനം പോലെ 2 ഒരു വ്യസനം ഉണ്ടോ എന്നു നോക്കുവിൻ!” 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 10:19

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 10:18യിരെമ്യാവ് 10യിരെമ്യാവ് 10:20 →