The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 46 › യിരെമ്യാവ് 46:8

യിരെമ്യാവ് 46:8

മിസ്രയീം നീലനദിപോലെ പൊങ്ങുകയും 2 അതിന്‍റെ വെള്ളം നദികൾപോലെ അലറിപ്പായുകയും 1 ‘ഞാൻ പെരുകി ദേശത്തെ മൂടി നഗരത്തെയും 2 അതിലെ നിവാസികളെയും നശിപ്പിക്കും’ എന്നു പറയുകയും ചെയ്യുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Egypt riseth up like a flood, and his waters are moved like the rivers; and he saith, I will go up, and will cover the earth; I will destroy the city and the inhabitants thereof.

In Context

7നീലനദിപോലെ പൊങ്ങുകയും 2 നദികളിലെ വെള്ളംപോലെ അലറിപ്പായുകയും ചെയ്യുന്നോരിവനാർ? 1

9കുതിരകളേ, കുതിച്ചു ചാടുവിൻ; 2 രഥങ്ങളേ, ഇരച്ചുകയറുവിൻ! 1 വീരന്മാർ പുറപ്പെടട്ടെ; 2 പരിച പിടിച്ചിരിക്കുന്ന കൂശ്യരും പൂത്യരും 2 വില്ലെടുത്തു കുലക്കുന്ന ലൂദ്യരും കൂടെ. 1

Read all of യിരെമ്യാവ് 46

Cross References

Isaiah 10:13‘എന്‍റെ കൈയുടെ ശക്തികൊണ്ടും 2 എന്‍റെ ജ്ഞാനംകൊണ്ടും ഞാൻ ഇതു ചെയ്തു; 1 ഞാൻ ബുദ്ധിമാൻ; ഞാൻ ജനതകളുടെ അതിരുകളെ മാറ്റുകയും 2 അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളയുകയും 1 പരാക്രമിയെപ്പോലെ + 10:13 പരാക്രമിയെപ്പോലെ കാളക്കൂറ്റനെപ്പോലെ സിംഹാസനസ്ഥന്മാരെ 2 താഴ്ത്തുകയും ചെയ്തിരിക്കുന്നു. 1

Ezekiel 29:3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “മിസ്രയീം രാജാവായ ഫറവോനേ, തന്‍റെ നദികളുടെ നടുവിൽ കിടന്ന്: 2 ‘ഈ നദി എനിക്കുള്ളതാകുന്നു; 1 ഞാൻ അതിനെ എനിക്കായിട്ട് ഉണ്ടാക്കിയിരിക്കുന്നു’ എന്നു പറയുന്ന മഹാസത്വമേ, 2 ഞാൻ നിനക്കു വിരോധമായിരിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 46:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 46:7യിരെമ്യാവ് 46യിരെമ്യാവ് 46:9 →