The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 46 › യിരെമ്യാവ് 46:9

യിരെമ്യാവ് 46:9

കുതിരകളേ, കുതിച്ചു ചാടുവിൻ; 2 രഥങ്ങളേ, ഇരച്ചുകയറുവിൻ! 1 വീരന്മാർ പുറപ്പെടട്ടെ; 2 പരിച പിടിച്ചിരിക്കുന്ന കൂശ്യരും പൂത്യരും 2 വില്ലെടുത്തു കുലക്കുന്ന ലൂദ്യരും കൂടെ. 1

ബൈബിൾ (മലയാളം)

In The King James Version

Come up, ye horses; and rage, ye chariots; and let the mighty men come forth; the Ethiopians and the Libyans, that handle the shield; and the Lydians, that handle and bend the bow.

In Context

8മിസ്രയീം നീലനദിപോലെ പൊങ്ങുകയും 2 അതിന്‍റെ വെള്ളം നദികൾപോലെ അലറിപ്പായുകയും 1 ‘ഞാൻ പെരുകി ദേശത്തെ മൂടി നഗരത്തെയും 2 അതിലെ നിവാസികളെയും നശിപ്പിക്കും’ എന്നു പറയുകയും ചെയ്യുന്നു. 1

10ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കർത്താവ് 2 തന്‍റെ വൈരികളോടു പ്രതികാരം ചെയ്യുന്ന പ്രതികാരദിവസം ആകുന്നു; 1 വാൾ വേണ്ടുവോളം തിന്നുകയും 2 അവരുടെ രക്തം കുടിച്ചു മദിക്കുകയും ചെയ്യും; 1 വടക്ക് ഫ്രാത്ത് നദീതീരത്ത് 2 സൈന്യങ്ങളുടെ യഹോവയായ കർത്താവിന് 2 ഒരു ഹനനയാഗമുണ്ടല്ലോ. 1

Read all of യിരെമ്യാവ് 46

Cross References

Genesis 10:6ഹാമിന്‍റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.

1 Chronicles 1:11മിസ്രയീമിന്‍റെ പുത്രന്മാർ: ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,

Jeremiah 30:5യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നാം നടുക്കത്തിൻ്റെ മുഴക്കം കേട്ടിരിക്കുന്നു; 2 സമാധാനമല്ല, ഭയമത്രെ ഉള്ളത്. 1

Ezekiel 27:10പാർസികളും ലൂദ്യരും പൂത്യരും യോദ്ധാക്കളായി നിന്‍റെ സൈന്യത്തിൽ ഉണ്ടായിരുന്നു; അവർ പരിചയും ശിരസ്ത്രങ്ങളും നിന്നിൽ തൂക്കി നിനക്കു ഭംഗിപിടിപ്പിച്ചു.

Ezekiel 30:5കൂശ്യരും പൂത്യരും ലൂദ്യരും ആയ സകല സമ്മിശ്രജനതകളും 2 കൂബ്യരും സഖ്യത്തിൽപെട്ട ദേശക്കാരും അവരോടുകൂടെ വാൾകൊണ്ടു വീഴും.” 1

Nahum 3:9കൂശും ഈജിപ്റ്റും അവളുടെ ബലമായിരുന്നു; 2 അത് അതിരില്ലാത്തതായിരുന്നു; 1 പൂത്യരും ലൂബ്യരും 2 നിന്‍റെ സഹായകന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 46:9

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 46:8യിരെമ്യാവ് 46യിരെമ്യാവ് 46:10 →