യിരെമ്യാവ് 51:44
ഞാൻ ബാബേലിൽവച്ച് ബേലിനെ സന്ദർശിച്ച്, 2 അവൻ വിഴുങ്ങിയതിനെ അവന്‍റെ വായിൽനിന്നു പുറത്തിറക്കും; 1 ജനതകൾ ഇനി അവന്‍റെ അടുക്കൽ ഓടിച്ചെല്ലുകയില്ല; 2 ബാബേലിന്‍റെ മതിൽ വീണുപോകും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Chronicles 36:7നെബൂഖദ്നേസർ യഹോവയുടെ ആലയത്തിലെ ചില ഉപകരണങ്ങളും ബാബേലിലേക്ക് കൊണ്ടുപോയി, തന്‍റെ ദേവന്‍റെ ക്ഷേത്രത്തിൽ സൂക്ഷിച്ചു.
Job 20:15അവൻ സമ്പത്ത് വിഴുങ്ങിയാലും അത് വീണ്ടും ഛർദ്ദിക്കേണ്ടിവരും; 2 ദൈവം അത് അവന്‍റെ വയറ്റിൽനിന്ന് പുറത്താക്കിക്കളയും. 1
Isaiah 46:1ബേല്‍ വണങ്ങുന്നു + 46:1 ബേല്‍ വണങ്ങുന്നു ബേല്‍ അല്ലെങ്കില്‍ മാര്‍ദൂക് ബാബിലോണിന്‍റെ പ്രധാന ദൈവങ്ങളിലൊന്നാണ്. മാര്‍ദൂക്കിന്‍റെ പുത്രനായ നെബോ ആണ് മറ്റൊന്ന്. ; നെബോ കുനിയുന്നു; 2 അവരുടെ വിഗ്രഹങ്ങളെ മൃഗങ്ങളുടെ പുറത്തും 1 കന്നുകാലികളുടെ പുറത്തും കയറ്റിയിരിക്കുന്നു; 2 നിങ്ങൾ എടുത്തുകൊണ്ടു നടന്നവ ഒരു ചുമടും, 2 തളർന്ന മൃഗങ്ങൾക്കു ഭാരവും ആയിത്തീർന്നിരിക്കുന്നു. 1
Jeremiah 50:2“ജനതകളുടെ ഇടയിൽ പ്രസ്താവിച്ച് പ്രസിദ്ധമാക്കുവിൻ; 2 കൊടി ഉയർത്തുവിൻ; 1 മറച്ചുവയ്ക്കാതെ ഘോഷിക്കുവിൻ; 2 ബാബേല്‍ പിടിക്കപ്പെട്ടിരിക്കുന്നു; 1 ബേൽ ലജ്ജിച്ചുപോയി, 2 മേരോദാക്ക് തകർന്നിരിക്കുന്നു; 1 അതിലെ വിഗ്രഹങ്ങൾ ലജ്ജിച്ചുപോയി; 2 അതിലെ ബിംബങ്ങൾ തകർന്നിരിക്കുന്നു എന്നു പറയുവിൻ. 1
Jeremiah 51:18അവയിൽ ശ്വാസവും ഇല്ല. 2 അവ മായയും വ്യർത്ഥപ്രവൃത്തിയും തന്നെ; 2 സന്ദർശനകാലത്ത് അവ നശിച്ചുപോകും. 1
Jeremiah 51:47അതുകൊണ്ട് ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ സന്ദർശിക്കുവാനുള്ള കാലം വരും; 2 അന്നു ദേശമെല്ലാം ലജ്ജിച്ചുപോകും; 2 അതിലെ നിഹതന്മാർ എല്ലാവരും അതിന്‍റെ നടുവിൽ വീഴും. 1