Job 13:3
സർവ്വശക്തനായ ദൈവത്തോട് ഞാൻ സംസാരിക്കുവാൻ ഭാവിക്കുന്നു; 2 ദൈവത്തോട് വാദിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Surely I would speak to the Almighty, and I desire to reason with God.
In Context
2നിങ്ങൾ അറിയുന്നത് ഞാനും അറിയുന്നു; 2 ഞാൻ നിങ്ങളേക്കാൾ ഒട്ടും കുറഞ്ഞവനല്ല. 1
4നിങ്ങൾ വ്യാജത്തെ സത്യംകൊണ്ട് വെള്ള പൂശുന്നവർ; 2 നിങ്ങളെല്ലാവരും മുറിവൈദ്യന്മാർ തന്നെ. 1
Cross References
Job 9:14പിന്നെ ഞാൻ അങ്ങേയോട് ഉത്തരം പറയുന്നതും 2 അങ്ങേയോട് വാദിപ്പാൻ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ? 1
Job 11:5അയ്യോ ദൈവം അരുളിച്ചെയ്യുകയും 2 നിന്‍റെ നേരെ അധരം തുറക്കുകയും 1
Job 13:22പിന്നെ അവിടുന്ന് വിളിച്ചാലും; ഞാൻ ഉത്തരം പറയും; 2 അല്ലെങ്കിൽ ഞാൻ സംസാരിക്കാം; അവിടുന്ന് ഉത്തരം അരുളേണമേ. 1
Job 23:4ഞാൻ ദൈവത്തിന്‍റെ മുമ്പിൽ എന്‍റെ ന്യായം വിവരിക്കുമായിരുന്നു; 2 ന്യായവാദം കോരിച്ചൊരിയുമായിരുന്നു. 1
Isaiah 1:18വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു; 1 “നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പായിരുന്നാലും 2 ഹിമംപോലെ വെളുക്കും; 1 രക്താംബരംപോലെ ചുവപ്പായിരുന്നാലും 2 പഞ്ഞിപോലെ ആയിത്തീരും. 1
Jeremiah 12:1യഹോവേ ഞാൻ അങ്ങയോടു വാദിച്ചാൽ 2 അവിടുന്ന് നീതിമാനായിരിക്കും; 1 എങ്കിലും ന്യായങ്ങളെക്കുറിച്ച് ഞാൻ അങ്ങേയോട് 2 ചോദിക്കുവാൻ തുനിയുന്നു; 1 ദുഷ്ടന്മാരുടെ വഴി ശുഭമായിരിക്കുവാൻ സംഗതി എന്ത്? 2 ദ്രോഹം പ്രവർത്തിക്കുന്നവരെല്ലാം നിർഭയരായിരിക്കുന്നതെന്ത്? 1