Job 26:3
ജ്ഞാനമില്ലാത്തവന് എന്ത് ആലോചന പറഞ്ഞു കൊടുത്തു? 2 ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു? 1
ബൈബിൾ (മലയാളം)
In The King James Version
In Context
2“നീ ശക്തിയില്ലാത്തവന് എന്ത് സഹായം ചെയ്തു? 2 ബലമില്ലാത്ത കരത്തെ എങ്ങനെ താങ്ങി? 1
Cross References
Job 12:2“ഓഹോ, നിങ്ങൾ ആകുന്നു ജ്ഞാനികൾ! 2 നിങ്ങൾ മരിച്ചാൽ ജ്ഞാനം മരിക്കും. 1
Job 13:5നിങ്ങൾ ഒന്നും മിണ്ടാതിരുന്നാൽ കൊള്ളാം; 2 അത് നിങ്ങൾക്ക് ജ്ഞാനമായിരിക്കും. 1
Job 17:10എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ; 2 ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല. 1
Job 33:3എന്‍റെ വാക്കുകൾ എന്‍റെ ഉള്ളിലെ സത്യം വെളിവാക്കും. 2 എന്‍റെ അധരങ്ങൾ അറിയുന്നത് അവ പരമാർത്ഥമായി പ്രസ്താവിക്കും. 1
Job 38:2“അറിവില്ലാത്ത വാക്കുകളാൽ 2 ആലോചനയെ ഇരുളാക്കുന്ന ഇവനാര്‍? 1
Psalms 71:15എന്‍റെ വായ് ഇടവിടാതെ അവിടുത്തെ നീതിയെയും രക്ഷയെയും വർണ്ണിക്കും; 2 അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ. 1