Job 38:28
“മഴയ്ക്ക് അപ്പനുണ്ടോ? 2 അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്? 1
ബൈബിൾ (മലയാളം)
In The King James Version
Hath the rain a father? or who hath begotten the drops of dew?
In Context
29ആരുടെ ഗർഭത്തിൽനിന്ന് ഹിമം പുറപ്പെടുന്നു? 2 ആകാശത്തിലെ മഞ്ഞ് ആര്‍ പ്രസവിക്കുന്നു? 1
Cross References
Genesis 27:39അപ്പോൾ അവന്‍റെ അപ്പനായ യിസ്ഹാക്ക് മറുപടിയായിട്ട് അവനോട് പറഞ്ഞത്: 1 “നിന്‍റെ വാസസ്ഥലം ഭൂമിയിലെ പുഷ്ടികൂടാതെയും 2 മീതെ ആകാശത്തിലെ മഞ്ഞുകൂടാതെയും ഇരിക്കും. 1
Deuteronomy 33:28ധാന്യവും വീഞ്ഞുമുള്ള ദേശത്ത് യിസ്രായേൽ നിർഭയമായും 2 യാക്കോബിന്‍റെ വാസസ്ഥലങ്ങളില്‍ ഉള്ളവര്‍ + 33:28 യാക്കോബിന്‍റെ വാസസ്ഥലങ്ങളില്‍ ഉള്ളവര്‍ യാക്കോബിന്‍റെ ഉറവ് തനിയെയും വസിക്കുന്നു; 2 ആകാശം അവനു മഞ്ഞു പൊഴിക്കുന്നു. 1
2 Samuel 1:21“ഗിൽബോവപർവ്വതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും 2 വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ. 1 അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത്; 2 ശൗലിന്‍റെ തൈലാഭിഷേകമില്ലാത്ത പരിച തന്നെ. 1
Job 5:9അവിടുന്ന് ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും 2 അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു. 1
Job 38:8“ഗർഭത്തിൽനിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ 2 അതിനെ കതകുകളാൽ അടച്ചവൻ ആര്‍? 1
Psalms 147:8കർത്താവ് ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; 2 ഭൂമിക്കായി മഴ ഒരുക്കുന്നു; 2 ദൈവം പർവ്വതങ്ങളിൽ പുല്ല് മുളപ്പിക്കുന്നു. 1