Job 38:30
വെള്ളം കല്ലുപോലെ ഉറച്ചുപോകുന്നു. 2 ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The waters are hid as with a stone, and the face of the deep is frozen.
In Context
29ആരുടെ ഗർഭത്തിൽനിന്ന് ഹിമം പുറപ്പെടുന്നു? 2 ആകാശത്തിലെ മഞ്ഞ് ആര്‍ പ്രസവിക്കുന്നു? 1
31“കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? 2 മകയിരത്തിന്‍റെ ബന്ധനങ്ങൾ അഴിക്കാമോ? 1
Cross References
Job 37:10ദൈവത്തിന്‍റെ ശ്വാസംകൊണ്ട് മഞ്ഞുകട്ട ഉളവാകുന്നു; 2 വെള്ളങ്ങളുടെ ഉപരിതലം ലോഹം പോലെ ഉറയ്ക്കുന്നു. 1