Job 39:13
“ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; 2 എങ്കിലും ചിറകും തൂവലുംകൊണ്ട് വാത്സല്യം കാണിക്കുമോ? 1
ബൈബിൾ (മലയാളം)
In The King James Version
Gavest thou the goodly wings unto the peacocks? or wings and feathers unto the ostrich?
In Context
12അതു നിന്‍റെ വിത്ത് കൊണ്ടുവരുമെന്നും 2 നിന്‍റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ? 1
14അതു നിലത്ത് മുട്ട ഇട്ടശേഷം പോകുന്നു; 2 അവയെ പൊടിയിൽ വച്ചു വിരിയിക്കുന്നു. 1
Cross References
1 Kings 10:22ഹീരാമിന്‍റെ കപ്പലുകളോടൊപ്പം രാജാവിന് സമുദ്രത്തിൽ കച്ചവടക്കപ്പലുകൾ ഉണ്ടായിരുന്നു; അവ മൂന്നു വര്‍ഷത്തിൽ ഒരിക്കൽ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നിരുന്നു.
Job 30:29ഞാൻ കുറുക്കന്മാർക്ക് സഹോദരനും 2 ഒട്ടകപ്പക്ഷികൾക്ക് കൂട്ടാളിയും ആയിരിക്കുന്നു. 1
Jeremiah 8:7ആകാശത്തിലെ പെരുഞാറ തന്‍റെ കാലം അറിയുന്നു; 2 കുറുപ്രാവും മീവൽപക്ഷിയും കൊക്കും മടങ്ങിവരവിനുള്ള സമയം അനുസരിക്കുന്നു; 2 എന്‍റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല.” 1