The Bible Software
bible.softwareവിലാപങ്ങൾവിലാപങ്ങൾ 1 › വിലാപങ്ങൾ 1:17

വിലാപങ്ങൾ 1:17

സീയോൻ സഹായത്തിനായി കൈ നീട്ടുന്നു; 2 അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; 1 യഹോവ യാക്കോബിന് അവന്‍റെ ചുറ്റും വൈരികളെ കല്പിച്ചാക്കിയിരിക്കുന്നു; 2 യെരൂശലേം അവരുടെ ഇടയിൽ മലിനയായിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Zion spreadeth forth her hands, and there is none to comfort her: the LORD hath commanded concerning Jacob, that his adversaries should be round about him: Jerusalem is as a menstruous woman among them.

In Context

16“ഇത് നിമിത്തം ഞാൻ കരയുന്നു; 2 എന്‍റെ കണ്ണ് കണ്ണുനീരൊഴുക്കുന്നു; 1 എന്‍റെ പ്രാണനെ തണുപ്പിക്കേണ്ട 2 ആശ്വാസപ്രദൻ എന്നോട് അകന്നിരിക്കുന്നു; 1 ശത്രു പ്രബലനായിരിക്കയാൽ 2 എന്‍റെ മക്കൾ നശിച്ചിരിക്കുന്നു.” 1

18“യഹോവ നീതിമാൻ; ഞാൻ അവിടുത്തെ കല്പനയോട് മത്സരിച്ചു; 2 സകല ജാതികളുമായുള്ളോരേ, കേൾക്കേണമേ, എന്‍റെ വ്യസനം കാണേണമേ; 1 എന്‍റെ കന്യകമാരും യൗവനക്കാരും 2 പ്രവാസത്തിലേക്കു പോയിരിക്കുന്നു.” 1

Read all of വിലാപങ്ങൾ 1

Cross References

Leviticus 15:19“‘ഒരു സ്ത്രീക്ക് സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാൽ അവൾ ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം.

1 Kings 8:38അവിടുത്തെ ജനമായ യിസ്രായേൽ മുഴുവനോ, അവരിൽ ഏതെങ്കിലും ഒരുവനോ വല്ല പ്രാർത്ഥനയും യാചനയും കഴിക്കുകയും, ഓരോരുത്തൻ ഹൃദയവേദനയോടെ ഈ ആലയത്തിലേക്കു കൈ മലർത്തുകയും ചെയ്താൽ

2 Kings 25:1അവന്‍റെ വാഴ്ചയുടെ ഒമ്പതാം ആണ്ട് പത്താം മാസം പത്താം തിയ്യതി, ബാബേല്‍ രാജാവായ നെബൂഖദ്നേസർ തന്‍റെ സർവ്വസൈന്യവുമായി യെരൂശലേമിന്‍റെ നേരെ വന്ന് പാളയം ഇറങ്ങി; അതിനെ ഉപരോധിക്കയും ചെയ്തു.

Isaiah 1:15നിങ്ങൾ പ്രാര്‍ത്ഥനയില്‍ കൈകൾ മലർത്തുമ്പോൾ 2 ഞാൻ നിങ്ങളിൽനിന്ന് എന്‍റെ കണ്ണ് മറച്ചുകളയും; 1 നിങ്ങൾ എത്രതന്നെ പ്രാർത്ഥിച്ചാലും 2 ഞാൻ കേൾക്കുകയില്ല; 2 നിങ്ങളുടെ കൈകൾ നിഷ്കളങ്കരുടെ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. 1

Jeremiah 4:31ഈറ്റുനോവു കിട്ടിയവളുടെയും കടിഞ്ഞൂൽകുട്ടിയെ 2 പ്രസവിക്കുന്നവളുടെയും ഞരക്കംപോലെ ഒരു ശബ്ദം ഞാൻ കേട്ടു; 1 നെടുവീർപ്പിട്ടും കൈമലർത്തിയുംകൊണ്ട്: 2 ‘അയ്യോ കഷ്ടം! എന്‍റെ പ്രാണൻ കൊലപാതകന്മാരുടെ മുമ്പിൽ ക്ഷയിച്ചുപോകുന്നു’ 2 എന്നു പറയുന്ന സീയോൻപുത്രിയുടെ ശബ്ദം തന്നെ.”

Jeremiah 15:5യെരൂശലേമേ, ആർക്ക് നിന്നോട് കനിവുതോന്നുന്നു? 2 ആര്‍ നിന്നോട് സഹതാപം കാണിക്കും? 2 നിന്‍റെ ക്ഷേമം ചോദിക്കുവാൻ ആര്‍ കയറിവരും? 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study വിലാപങ്ങൾ 1:17

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← വിലാപങ്ങൾ 1:16വിലാപങ്ങൾ 1വിലാപങ്ങൾ 1:18 →