Luke 1:14
നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്‍റെ ജനനം പലർക്കും സന്തോഷം ഉളവാക്കും.
ബൈബിൾ (മലയാളം)
In The King James Version
And thou shalt have joy and gladness; and many shall rejoice at his birth.
In Context
Cross References
Genesis 21:6“ദൈവം എനിക്ക് സന്തോഷവും ആനന്ദവും നൽകി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും” എന്നു സാറാ പറഞ്ഞു.
Proverbs 23:15മകനേ, നിന്‍റെ ഹൃദയം ജ്ഞാനം പഠിച്ചാൽ 2 എന്‍റെ ഹൃദയവും സന്തോഷിക്കും. 1
Jeremiah 20:15‘നിനക്കു ഒരു മകൻ ജനിച്ചിരിക്കുന്നു’ 2 എന്നു എന്‍റെ അപ്പനോട് അറിയിച്ച് 2 അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവൻ. 1