Luke 1:50
അവനെ ഭയപ്പെടുന്നവർക്ക് 2 അവന്‍റെ കരുണ തലമുറതലമുറയോളം ലഭിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
And his mercy is on them that fear him from generation to generation.
In Context
49സർവ്വശക്തൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; 2 അവന്‍റെ നാമം പരിശുദ്ധം ആകുന്നു. 1
Cross References
Exodus 20:6എന്നെ സ്നേഹിച്ച് എന്‍റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ ദയ കാണിക്കുകയും ചെയ്യുന്നു.
2 Kings 17:39നിങ്ങളുടെ ദൈവമായ യഹോവയെ മാത്രം നിങ്ങൾ ഭജിക്കേണം; എന്നാൽ അവൻ നിങ്ങളെ സകലശത്രുക്കളുടെയും കയ്യിൽനിന്ന് വിടുവിക്കും.”
Psalms 85:9തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് 2 ദൈവത്തിന്‍റെ രക്ഷ തന്‍റെ ഭക്തന്മാർക്ക് സമീപമായിരിക്കുന്നു, നിശ്ചയം. 1
Psalms 103:17യഹോവയുടെ ദയ എന്നും എന്നേക്കും അവിടുത്തെ ഭക്തന്മാർക്കും 2 തന്‍റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും. 1
Psalms 118:4ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത് 2 എന്നു യഹോവാഭക്തർ പറയട്ടെ. 1
Psalms 147:11തന്നെ ഭയപ്പെടുകയും തന്‍റെ ദയയിൽ പ്രത്യാശ വയ്ക്കുകയും 2 ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു. 1