The Bible Software
bible.softwareMatthewMatthew 18 › Matthew 18:24

Matthew 18:24

അവൻ കണക്ക് നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്തു + 18:24 താലന്തു ഒരു താലന്തു 15 വർഷത്തെ വേതനത്തിന് തുല്യമാണ് കടമ്പെട്ട ഒരുവനെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു.

ബൈബിൾ (മലയാളം)

In The King James Version

And when he had begun to reckon, one was brought unto him, which owed him ten thousand talents.

In Context

23സ്വർഗ്ഗരാജ്യം തന്‍റെ ദാസന്മാരുമായി കണക്ക് തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം.

25അവനു വീട്ടുവാൻ വകയില്ലാത്തതിനാൽ അവന്‍റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവനുള്ളതൊക്കെയും വിറ്റ് കടം തീർപ്പാൻ കല്പിച്ചു.

Read all of Matthew 18

Cross References

1 Chronicles 29:7ദൈവാലയത്തിന്‍റെ വേലയ്ക്കായിട്ട് അവർ അയ്യായിരം (5,000) താലന്തു + 29:7 അയ്യായിരം (5,000) താലന്തു ഏകദേശം 188 ടണ്‍ സ്വര്‍ണം പൊന്നും, പതിനായിരം (10,000) തങ്കക്കാശും + 29:7 പതിനായിരം (10,000) തങ്കക്കാശും ഏകദേശം 10, 000 സ്വര്‍ണ്ണ നാണയം, പതിനായിരം (10,000) താലന്തു വെള്ളിയും + 29:7 പതിനായിരം (10,000) താലന്തു വെള്ളിയും ഏകദേശം 375 ടണ്‍ വെള്ളിയും, പതിനെണ്ണായിരം (18,000) താലന്തു താമ്രവും + 29:7 പതിനെണ്ണായിരം (18,000) താലന്തു താമ്രവും ഏകദേശം 675 ടണ്‍ താമ്രവും, ഒരു ലക്ഷം (10,0000) താലന്തു ഇരുമ്പും കൊടുത്തു + 29:7 ഒരു ലക്ഷം (10,0000) താലന്തു ഇരുമ്പും കൊടുത്തു ഏകദേശം 3750 ടണ്‍ ഇരുമ്പും .

Psalms 38:4എന്‍റെ അകൃത്യങ്ങൾ എന്‍റെ തലയ്ക്കുമീതെ കവിഞ്ഞിരിക്കുന്നു; 2 ഭാരമുള്ള ചുമടുപോലെ അവ എനിക്ക് അതിഘനമായിരിക്കുന്നു. 1

Psalms 130:3യഹോവേ, അങ്ങ് അകൃത്യങ്ങൾ ഓർമ്മവച്ചാൽ 2 കർത്താവേ, ആര്‍ നിലനില്ക്കും? 1

Luke 13:4അതുപോലെ ശിലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ താമസിക്കുന്ന എല്ലാ മനുഷ്യരേക്കാളും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ?

Luke 16:7അതിന്‍റെശേഷം മറ്റൊരു ആളിനോട്: നീ എന്താണ് കടം വാങ്ങിയിരിക്കുന്നത് എന്നു ചോദിച്ചു. നൂറു പറ + 16:7 ഏകദേശം 22000 ഉണങ്ങിയ ധാന്യം ഗോതമ്പു എന്നു അവൻ പറഞ്ഞു; അവനോട്: നിന്‍റെ കൈച്ചീട്ട് വാങ്ങി എൺപത് എന്നു എഴുതുക എന്നു പറഞ്ഞു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)聖書 (日本語)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)

Study Matthew 18:24

Matthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesThe Fourfold GospelJohn LightfootGeneva Bible Notes (1599)
← Matthew 18:23Matthew 18Matthew 18:25 →