The Bible Software
bible.softwareMicahMicah 4 › Micah 4:12

Micah 4:12

എന്നാൽ അവർ യഹോവയുടെ വിചാരങ്ങൾ അറിയുന്നില്ല; 2 അവിടുത്തെ ആലോചന ഗ്രഹിക്കുന്നതുമില്ല; 1 കറ്റകൾ പോലെ അവിടുന്ന് 2 അവരെ കളത്തിൽ കൂട്ടുമല്ലോ. 1

ബൈബിൾ (മലയാളം)

In The King James Version

But they know not the thoughts of the LORD, neither understand they his counsel: for he shall gather them as the sheaves into the floor.

In Context

11‘ഞങ്ങളുടെ കണ്ണ് സീയോനെ കണ്ടു രസിക്കേണ്ടതിന് 2 അവൾ മലിനയായിത്തീരട്ടെ’ എന്നു പറയുന്ന 2 അനേകജനതകൾ ഇപ്പോൾ നിനക്ക് വിരോധമായി കൂടിയിരിക്കുന്നു. 1

13“സീയോൻപുത്രിയേ, എഴുന്നേറ്റ് മെതിക്കുക; 2 ഞാൻ നിന്‍റെ കൊമ്പിനെ ഇരിമ്പും 2 നിന്‍റെ കുളമ്പുകളെ താമ്രവും ആക്കും; 1 നീ അനേകജനതകളെ തകർത്തുകളയുകയും 2 അവരുടെ ലാഭം യഹോവയ്ക്കും 2 അവരുടെ സമ്പത്ത് സർവ്വഭൂമിയുടെയും കർത്താവിനും 2 നിവേദിക്കുകയും ചെയ്യും.”

Read all of Micah 4

Cross References

Isaiah 10:7അശ്ശൂരോ അങ്ങനെയല്ല നിരൂപിക്കുന്നത്; 2 തന്‍റെ ഹൃദയത്തിൽ അങ്ങനെയല്ല വിചാരിക്കുന്നത്; 1 നശിപ്പിക്കുവാനും അനേകം ജനതകളെ 2 ഛേദിച്ചുകളയുവാനുമാകുന്നു അവന്‍റെ താത്പര്യം. 1

Isaiah 55:8“എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; 2 നിങ്ങളുടെ വഴികൾ എന്‍റെ വഴികളുമല്ല” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു. 1

Jeremiah 51:33യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ബാബേൽപുത്രി മെതികാലത്തെ മെതിക്കളംപോലെയായിരിക്കുന്നു; 2 ഇനി അല്പകാലം കഴിഞ്ഞിട്ട് അതിന്‍റെ കൊയ്ത്തുകാലം വരും.” 1

Zechariah 14:1അവർ നിന്‍റെ നടുവിൽവച്ചു നിന്‍റെ കൊള്ള വിഭാഗിക്കുവാനുള്ള യഹോവയുടെ ഒരു ന്യായവിധി ദിവസം വരുന്നു.

Romans 11:33ഹാ, ദൈവത്തിന്‍റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്‍റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്‍റെ വഴികൾ എത്ര അഗോചരവും ആകുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Micah 4:12

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Micah 4:11Micah 4Micah 4:13 →