The Bible Software
bible.softwareMicahMicah 4 › Micah 4:11

Micah 4:11

‘ഞങ്ങളുടെ കണ്ണ് സീയോനെ കണ്ടു രസിക്കേണ്ടതിന് 2 അവൾ മലിനയായിത്തീരട്ടെ’ എന്നു പറയുന്ന 2 അനേകജനതകൾ ഇപ്പോൾ നിനക്ക് വിരോധമായി കൂടിയിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Now also many nations are gathered against thee, that say, Let her be defiled, and let our eye look upon Zion.

In Context

10സീയോൻപുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ 2 വേദനപ്പെട്ട് പ്രസവിക്കുക; 1 ഇപ്പോൾ നീ നഗരം വിട്ട് വയലിൽ പാർത്തു 2 ബാബേലിലേക്കു പോകേണ്ടിവരും; 1 അവിടെവച്ച് നീ വിടുവിക്കപ്പെടും; 2 അവിടെവച്ച് യഹോവ നിന്നെ ശത്രുക്കളുടെ കയ്യിൽനിന്ന് ഉദ്ധരിക്കും. 1

12എന്നാൽ അവർ യഹോവയുടെ വിചാരങ്ങൾ അറിയുന്നില്ല; 2 അവിടുത്തെ ആലോചന ഗ്രഹിക്കുന്നതുമില്ല; 1 കറ്റകൾ പോലെ അവിടുന്ന് 2 അവരെ കളത്തിൽ കൂട്ടുമല്ലോ. 1

Read all of Micah 4

Cross References

Isaiah 5:25അതുനിമിത്തം യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിക്കും; 2 അവിടുന്ന് അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; 1 അപ്പോൾ മലകൾ വിറയ്ക്കുകയും 2 അവരുടെ ശവങ്ങൾ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും; 1 ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ 2 അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും. 1

Jeremiah 52:4അവന്‍റെ വാഴ്ചയുടെ ഒമ്പതാം ആണ്ടിൽ പത്താം മാസം പത്താം തീയതി, ബാബേൽരാജാവായ നെബൂഖദ്നേസർ തന്‍റെ സർവ്വസൈന്യവുമായി യെരൂശലേമിന്‍റെ നേരെ വന്ന് പാളയമിറങ്ങി അതിനെതിരെ ചുറ്റും കൊത്തളങ്ങൾ പണിതു.

Lamentations 2:16നിന്‍റെ ശത്രുക്കളൊക്കെയും നിന്‍റെ നേരെ വായ് പിളർക്കുന്നു; 2 അവർ പരിഹസിച്ച്, പല്ലുകടിച്ചു: 1 “നാം അവളെ വിഴുങ്ങിക്കളഞ്ഞു, 2 നാം കാത്തിരുന്ന ദിവസം ഇതുതന്നെ, 2 നമുക്ക് സാദ്ധ്യമായി നാം കണ്ടു രസിപ്പാൻ ഇടയായല്ലോ” എന്നു പറയുന്നു. 1

Joel 3:2ഞാൻ സകലജനതകളെയും യെഹോശാഫാത്ത് താഴ്വരയിൽ കൂട്ടിവരുത്തുകയും 2 എന്‍റെ ജനവും എന്‍റെ അവകാശവുമായ യിസ്രായേൽ നിമിത്തം അവരോടു വ്യവഹരിക്കുകയും ചെയ്യും; 1 അവർ അവരെ ജനതകളുടെ ഇടയിൽ ചിതറിച്ച് 2 എന്‍റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ. 1

Micah 7:10എന്‍റെ ശത്രു അത് കാണും; 2 “നിന്‍റെ ദൈവമായ യഹോവ എവിടെ” എന്ന് 1 എന്നോട് പറഞ്ഞവളെ ലജ്ജകൊണ്ടു മൂടും; 2 എന്‍റെ കണ്ണ് അവളെ കണ്ടു രസിക്കും; 2 അന്ന് അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും. 1 പുനഃസ്ഥാപനത്തിന്‍റെ ഒരു പ്രവചനം 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Micah 4:11

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Micah 4:10Micah 4Micah 4:12 →