Nahum 3:7
അങ്ങനെ നിന്നെ കാണുന്ന എല്ലാവരും നിന്നെ വിട്ട് ഓടി: 2 “നീനെവേ ശൂന്യമായിക്കിടക്കുന്നു; 1 ആർക്ക് അവളോടു സഹതാപം തോന്നും; 2 ഞാൻ എവിടെനിന്ന് നിനക്ക് ആശ്വാസകന്മാരെ കണ്ടെത്തും” എന്ന് പറയും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
6ഞാൻ അമേദ്ധ്യം നിന്‍റെമേൽ എറിഞ്ഞ് 2 നിന്നെ നീചയും നിന്ദാവിഷയവുമാക്കും. 1
Cross References
Numbers 16:34അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യർ എല്ലാവരും അവരുടെ നിലവിളി കേട്ടു: “ഭൂമി നമ്മെയും വിഴുങ്ങിക്കളയരുതേ” എന്നു പറഞ്ഞ് ഓടിപ്പോയി.
Jeremiah 15:5യെരൂശലേമേ, ആർക്ക് നിന്നോട് കനിവുതോന്നുന്നു? 2 ആര്‍ നിന്നോട് സഹതാപം കാണിക്കും? 2 നിന്‍റെ ക്ഷേമം ചോദിക്കുവാൻ ആര്‍ കയറിവരും? 1
Jeremiah 51:41ശേശക്ക് പിടിക്കപ്പെട്ടത് എങ്ങനെ? 2 സർവ്വഭൂമിയുടെയും പ്രശംസയായിരുന്നത് പിടിച്ചടക്കപ്പെട്ടത് എങ്ങനെ? 1 ജനതകളുടെ ഇടയിൽ ബാബേൽ ഒരു ഭീതിവിഷയമായിത്തീർന്നത് എങ്ങനെ? 1
Nahum 1:1നീനെവേ പട്ടണത്തെക്കുറിച്ചുള്ള പ്രവാചകം; എൽക്കോശ്യനായ നഹൂമിന്‍റെ ദർശനഗ്രന്ഥം. 1 നിനവേക്കെതിരെ യെഹോവയുടെ കോപം 1
Revelation 18:10അവളുടെ പീഢ കണ്ടു ഭയപ്പെട്ട് ദൂരെ നിന്നുകൊണ്ട്: ”മഹാനഗരമായ ബാബേലേ, ബലമേറിയ പട്ടണമേ, കഷ്ടം, കഷ്ടം!, ഒരു മണിക്കൂറുകൊണ്ടു നിന്‍റെ ന്യായവിധി വന്നല്ലോ” എന്നു പറയും