The Bible Software
bible.softwareNumbersNumbers 24 › Numbers 24:6

Numbers 24:6

താഴ്വരപോലെ അവ പരന്നിരിക്കുന്നു; 2 നദീതീരത്തെ ഉദ്യാനങ്ങൾപോലെ, 1 യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾപോലെ, 2 ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നെ. 1

ബൈബിൾ (മലയാളം)

In The King James Version

As the valleys are they spread forth, as gardens by the river’s side, as the trees of lign aloes which the LORD hath planted, and as cedar trees beside the waters.

In Context

5യാക്കോബേ, നിന്‍റെ കൂടാരങ്ങൾ, 2 യിസ്രായേലേ, നിന്‍റെ നിവാസങ്ങൾ എത്ര മനോഹരം! 1

7അവന്‍റെ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകുന്നു; 2 അവന്‍റെ വിത്തിന് വെള്ളം ധാരാളം; 1 അവന്‍റെ രാജാവ് ആഗാഗിലും ശ്രേഷ്ഠൻ; 2 അവന്‍റെ രാജത്വം ഉന്നതം തന്നെ. 1

Read all of Numbers 24

Cross References

Genesis 2:8അനന്തരം യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, അവിടുന്ന് സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.

Psalms 1:3അവൻ, നദീതീരത്ത് നട്ടിരിക്കുന്നതും 2 തക്കകാലത്ത് ഫലം കായ്ക്കുന്നതും 1 ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; 2 അവൻ ചെയ്യുന്നതെല്ലാം അഭിവൃദ്ധിപ്രാപിക്കും. 1

Psalms 92:12നീതിമാൻമാർ പനപോലെ തഴയ്ക്കും; 2 ലെബാനോനിലെ ദേവദാരുപോലെ വളരും. 1

Song of Solomon 4:12എന്‍റെ സഹോദരി, എന്‍റെ കാന്ത കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം, 2 അടച്ചിരിക്കുന്ന ഒരു നീരുറവ്, 2 മുദ്രയിട്ടിരിക്കുന്ന ഒരു കിണറ്. 1

Isaiah 41:19ഞാൻ മരുഭൂമിയിൽ ദേവദാരു, 2 ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; 1 ഞാൻ നിർജ്ജനപ്രദേശത്തു സരളവൃക്ഷവും 2 പയിൻമരവും പുന്നയും വച്ചുപിടിപ്പിക്കും. 1

Jeremiah 17:18എന്നെ ഉപദ്രവിക്കുന്നവർ ലജ്ജിച്ചുപോകട്ടെ; 2 ഞാൻ ലജ്ജിച്ചുപോകരുതേ; 1 അവർ ഭ്രമിച്ചുപോകട്ടെ; ഞാൻ ഭ്രമിച്ചുപോകരുതേ; 2 അവർക്ക് അനർത്ഥദിവസം വരുത്തേണമേ; 2 ഇരട്ടി വിനാശം വരുത്തി അവരെ തകർക്കേണമേ.” 1 ശബ്ബത്തുനാൾ ആചരിക്കുക

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Numbers 24:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Numbers 24:5Numbers 24Numbers 24:7 →