Obadiah 1:2
“ഞാൻ നിന്നെ ജനതകളുടെ ഇടയിൽ ചെറുതാക്കിയിരിക്കുന്നു; 2 നീ അത്യന്തം നിന്ദിക്കപ്പെട്ടിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Behold, I have made thee small among the heathen: thou art greatly despised.
In Context
Cross References
1 Samuel 2:7യഹോവ ദാരിദ്ര്യവും സമ്പത്തും നല്കുന്നു; 2 അവിടുന്ന് താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു. 1
Psalms 107:39പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി 2 അവർ പിന്നെയും കുറഞ്ഞു താണുപോയി. 1
Jeremiah 49:15ഞാൻ നിന്നെ ജനതകളുടെ ഇടയിൽ ചെറിയവനും 2 മനുഷ്യരുടെ ഇടയിൽ നിന്ദിതനും ആക്കും. 1
Micah 7:10എന്‍റെ ശത്രു അത് കാണും; 2 “നിന്‍റെ ദൈവമായ യഹോവ എവിടെ” എന്ന് 1 എന്നോട് പറഞ്ഞവളെ ലജ്ജകൊണ്ടു മൂടും; 2 എന്‍റെ കണ്ണ് അവളെ കണ്ടു രസിക്കും; 2 അന്ന് അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും. 1 പുനഃസ്ഥാപനത്തിന്‍റെ ഒരു പ്രവചനം 1