Proverbs 18:6
മൂഢന്‍റെ അധരങ്ങൾ വഴക്കിന് ഇടയാക്കുന്നു; 2 അവന്‍റെ വായ് തല്ല് വിളിച്ചുവരുത്തുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
A fool’s lips enter into contention, and his mouth calleth for strokes.
In Context
5നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന് 2 ദുഷ്ടന്‍റെ പക്ഷം പിടിക്കുന്നത് നല്ലതല്ല. 1
7മൂഢന്‍റെ വായ് അവന് നാശം; 2 അവന്‍റെ അധരങ്ങൾ അവന്‍റെ പ്രാണന് കെണി. 1
Cross References
Proverbs 12:16ഭോഷന്‍റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; 2 വിവേകമുള്ളവൻ ലജ്ജ അടക്കിവെക്കുന്നു. 1
Proverbs 14:3ഭോഷന്‍റെ സംസാരം തനിക്കുതന്നെ ശിക്ഷ വിളിച്ചുവരുത്തുന്നു + 14:3 ഭോഷന്‍റെ സംസാരം തനിക്കുതന്നെ ശിക്ഷ വിളിച്ചുവരുത്തുന്നു ഭോഷന്‍റെ അഹങ്കാരം അവനെക്കൊണ്ട് അധികം സംസാരിപ്പിക്കുന്നു; 1 ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു. 1
Proverbs 16:27നിസ്സാരമനുഷ്യൻ ദോഷം എന്ന കുഴികുഴിയ്ക്കുന്നു; 2 അവന്‍റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ട്. 1
Proverbs 17:14കലഹത്തിന്‍റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; 2 ആകയാൽ കലഹമാകുംമുമ്പ് തർക്കം നിർത്തിക്കളയുക. 1
Proverbs 19:29പരിഹാസികൾക്കായി ശിക്ഷാവിധിയും 2 മൂഢന്മാരുടെ മുതുകിന് തല്ലും ഒരുങ്ങിയിരിക്കുന്നു.
Proverbs 22:24കോപശീലനോടു സഖിത്വമരുത്; 2 ക്രോധമുള്ള മനുഷ്യനോടുകൂടി നടക്കുകയും അരുത്. 1