Proverbs 12:18
വാളുകൊണ്ട് കുത്തുന്നതുപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്; 2 ജ്ഞാനികളുടെ നാവോ സുഖപ്രദം. 1
ബൈബിൾ (മലയാളം)
In The King James Version
There is that speaketh like the piercings of a sword: but the tongue of the wise is health.
In Context
17സത്യം പറയുന്നവൻ നീതി അറിയിക്കുന്നു; 2 കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു. 1
19സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; 2 വ്യാജം പറയുന്ന നാവോ ക്ഷണികമത്രേ. 1
Cross References
Psalms 52:2ചതിയനായ നിന്‍റെ നാവ്, മൂർച്ചയുള്ള ക്ഷൗരക്കത്തിപോലെ 2 ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു. 1
Psalms 57:5ദൈവമേ, അവിടുന്ന് ആകാശത്തിന് മീതെ ഉയർന്നിരിക്കേണമേ; 2 അങ്ങേയുടെ മഹത്വം സർവ്വഭൂമിയിലും പരക്കട്ടെ. 1
Psalms 64:3അവർ അവരുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു; 2 നിഷ്കളങ്കനെ ഒളിച്ചിരുന്ന് എയ്യേണ്ടതിന് 1
Proverbs 10:20നീതിമാന്‍റെ നാവ് മേല്ത്തരമായ വെള്ളി; 2 ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം. 1
Proverbs 15:4നാവിന്‍റെ ശാന്തത ജീവവൃക്ഷം; 2 അതിന്‍റെ വക്രതയോ മനോവ്യസനം. 1
Proverbs 16:24ഇമ്പമുള്ള വാക്ക് തേൻകട്ടയാകുന്നു; 2 മനസ്സിന് മധുരവും അസ്ഥികൾക്ക് ഔഷധവും തന്നെ; 1