Proverbs 14:9
ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു; 1 നേരുള്ളവർക്ക് തമ്മിൽ പ്രീതി ഉണ്ട്. 1
ബൈബിൾ (മലയാളം)
In The King James Version
Fools make a mock at sin: but among the righteous there is favour.
In Context
8വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം; 1 ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം. 1
10ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; 1 അതിന്‍റെ സന്തോഷവും അന്യൻ പങ്കിടുന്നില്ല. 1
Cross References
Job 34:7ഇയ്യോബിനെപ്പോലെ ആരെങ്കിലുമുണ്ടോ? 2 അവൻ പരിഹാസത്തെ വെള്ളംപോലെ കുടിക്കുന്നു; 1
Proverbs 3:4അങ്ങനെ നീ ദൈവത്തിന്‍റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ 2 ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും. 1
Proverbs 10:23ദോഷം ചെയ്യുന്നത് ഭോഷന് കളിയാകുന്നു; 2 വിവേകി ജ്ഞാനത്തിൽ സന്തോഷിക്കുന്നു. 1
Proverbs 13:15സൽബുദ്ധിയാൽ പ്രീതിയുണ്ടാകുന്നു; 2 ദ്രോഹിയുടെ വഴിയോ ദുർഘടം. 1
Proverbs 30:20വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നെ: 2 അവൾ തിന്നു വായ് തുടച്ചിട്ട്, 2 ‘ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല’ എന്നു പറയുന്നു. 1
Jude 1:18അന്ത്യകാലത്ത് ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്നു അവർ നിങ്ങളോട് പറഞ്ഞുവല്ലോ.