Proverbs 30:23
വെറുക്കപ്പെട്ട സ്ത്രീയ്ക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും 2 ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നെ. 1
ബൈബിൾ (മലയാളം)
In The King James Version
For an odious woman when she is married; and an handmaid that is heir to her mistress.
In Context
22ദാസൻ രാജാവായാൽ അവന്‍റെ നിമിത്തവും 2 ഭോഷൻ തിന്ന് തൃപ്തനായാൽ അവന്‍റെ നിമിത്തവും 1
24ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും 2 അത്യന്തം ജ്ഞാനമുള്ളതു നാലുണ്ട്: 1
Cross References
Proverbs 19:13മൂഢനായ മകൻ അപ്പന് നിർഭാഗ്യം; 2 ഭാര്യയുടെ കലഹം തീരാത്ത ചോർച്ച പോലെ. 1
Proverbs 21:19ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടി പാർക്കുന്നതിലും 2 നിർജ്ജനപ്രദേശത്ത് പോയി പാർക്കുന്നത് നല്ലത്. 1
Proverbs 29:21ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോട് 2 അവൻ ഒടുവിൽ ദുശ്ശാഠ്യം കാണിക്കും. 1