The Bible Software
bible.softwareസങ്കീർത്തനങ്ങൾസങ്കീർത്തനങ്ങൾ 140 › സങ്കീർത്തനങ്ങൾ 140:13

സങ്കീർത്തനങ്ങൾ 140:13

അതേ, നീതിമാന്മാർ അങ്ങേയുടെ നാമത്തിന് സ്തോത്രം ചെയ്യും; 2 നേരുള്ളവർ അങ്ങേയുടെ സന്നിധിയിൽ വസിക്കും.

ബൈബിൾ (മലയാളം)

In The King James Version

Surely the righteous shall give thanks unto thy name: the upright shall dwell in thy presence.

In Context

12യഹോവ പീഡിതന്‍റെ വ്യവഹാരവും 2 ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാൻ അറിയുന്നു. 1

Read all of സങ്കീർത്തനങ്ങൾ 140

Cross References

Psalms 11:7യഹോവ നീതിമാൻ; അവിടുന്ന് നീതിയെ ഇഷ്ടപ്പെടുന്നു; 2 നേരുള്ളവർ അവിടുത്തെ മുഖം കാണും.

Psalms 23:6നന്മയും കരുണയും നിശ്ചയമായി ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും; 2 ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.

Psalms 35:10“യഹോവേ, അങ്ങേക്കു തുല്യൻ ആര്‍? 2 എളിയവനെ തന്നിലും ബലമേറിയവന്‍റെ കൈയിൽനിന്നും 1 എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്‍റെ കൈയിൽനിന്നും 2 അവിടുന്ന് രക്ഷിക്കുന്നു” എന്നു എന്‍റെ അസ്ഥികൾ എല്ലാം പറയും. 1

Psalms 97:12നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കുവിൻ; 1 കർത്താവിന്‍റെ വിശുദ്ധനാമത്തിന് + 97:12 കർത്താവിന്‍റെ വിശുദ്ധനാമത്തിന് കർത്താവിന്‍റെ ഓര്‍മ്മയ്ക്ക്‌ സ്തോത്രം ചെയ്യുവിൻ.

Isaiah 3:10നീതിമാനെക്കുറിച്ച്: “അവനു നന്മവരും” എന്നു പറയുവിൻ; 2 അവരുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും. 1

John 17:24പിതാവേ, നീ ലോകസ്ഥാപനത്തിന് മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ട് എനിക്ക് നല്കിയ മഹത്വം നീ എനിക്ക് തന്നിട്ടുള്ളവർ കാണേണ്ടതിന് ഞാൻ ഇരിക്കുന്ന ഇടത്ത് അവരും എന്നോട് കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 140:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 140:12സങ്കീർത്തനങ്ങൾ 140