Psalms 33:21
കർത്താവിന്‍റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കുകയാൽ 2 നമ്മുടെ ഹൃദയം അങ്ങയിൽ സന്തോഷിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
For our heart shall rejoice in him, because we have trusted in his holy name.
In Context
20നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു; 2 അവിടുന്ന് നമ്മുടെ സഹായവും പരിചയും ആകുന്നു. 1
22യഹോവേ, ഞങ്ങൾ അങ്ങയിൽ പ്രത്യാശവക്കുന്നതുപോലെ 2 അങ്ങേയുടെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.
Cross References
1 Chronicles 16:10അവിടുത്തെ വിശുദ്ധനാമത്തിൽ പുകഴുവിൻ; 2 യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ. 1
Psalms 13:5ഞാൻ അങ്ങേയുടെ കരുണയിൽ ആശ്രയിക്കുന്നു; 2 എന്‍റെ ഹൃദയം അവിടുത്തെ രക്ഷയിൽ ആനന്ദിക്കും. 1
Psalms 30:10യഹോവേ, കേൾക്കേണമേ; എന്നോട് കരുണയുണ്ടാകേണമേ; 2 യഹോവേ, എന്‍റെ രക്ഷകനായിരിക്കേണമേ. 1
Isaiah 25:9ആ നാളിൽ: “ഇതാ, നമ്മുടെ ദൈവം; 2 അവനെയാകുന്നു നാം കാത്തിരുന്നത്; 1 അവൻ നമ്മെ രക്ഷിക്കും; 2 അവൻ തന്നെ യഹോവ; 1 അവനെയത്രേ നാം കാത്തിരുന്നത്; 2 അവന്‍റെ രക്ഷയിൽ നമുക്ക് ആനന്ദിച്ചു സന്തോഷിക്കാം” എന്നു അവർ പറയും. 1
Luke 1:47എന്‍റെ ആത്മാവ് എന്‍റെ രക്ഷിതാവായ ദൈവത്തിൽ സന്തോഷിക്കുന്നു. 1
Revelation 4:8നാലു ജീവികൾക്കും ആറു ചിറകുകൾ വീതം, അവയ്ക്കുള്ളിൽ നിറയെ കണ്ണുകളും ഉണ്ടായിരുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ സർവ്വശക്തനായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ ഭേദം കൂടാതെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.