Psalms 38:21
യഹോവേ, എന്നെ കൈ വിടരുതേ; 2 എന്‍റെ ദൈവമേ, എന്നോട് അകന്നിരിക്കരുതേ. 1
ബൈബിൾ (മലയാളം)
In The King James Version
Forsake me not, O LORD: O my God, be not far from me.
In Context
20ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്ക് വിരോധികളായി 2 നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു. 1
22എന്‍റെ രക്ഷയാകുന്ന കർത്താവേ, 2 എന്‍റെ സഹായത്തിനായി വേഗം വരേണമേ.
Cross References
Psalms 22:1എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, അങ്ങ് എന്നെ കൈവിട്ടതെന്ത്? 2 എന്നെ രക്ഷിക്കാതെയും എന്‍റെ ഞരക്കത്തിന്‍റെ വാക്കുകൾ കേൾക്കാതെയും അകന്നുനില്ക്കുന്നതെന്ത്? 1
Psalms 22:19അവിടുന്ന് അകന്നിരിക്കരുതേ; 2 എന്‍റെ തുണയായുള്ളോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 1
Psalms 35:12അവർ എനിക്ക് നന്മയ്ക്കു പകരം തിന്മചെയ്ത്, 2 എന്‍റെ പ്രാണന് അനാഥത്വം വരുത്തുന്നു. 1