Psalms 49:2
സാമാന്യജനവും ശ്രേഷ്ഠജനവും 2 ധനവാന്മാരും ദരിദ്രന്മാരും തന്നെ. 1
ബൈബിൾ (മലയാളം)
In The King James Version
Both low and high, rich and poor, together.
In Context
1സകലജനതകളുമേ, ഇത് കേൾക്കുവിൻ; 2 സകലഭൂവാസികളുമേ, ശ്രദ്ധിക്കുവിൻ. 1
3എന്‍റെ അധരം ജ്ഞാനം പ്രസ്താവിക്കും; 2 എന്‍റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നെ ആയിരിക്കും. 1
Cross References
1 Samuel 2:7യഹോവ ദാരിദ്ര്യവും സമ്പത്തും നല്കുന്നു; 2 അവിടുന്ന് താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു. 1
Psalms 62:9സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; 2 തുലാസിൻ്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; 2 അവർ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു. 1
Isaiah 34:1ജനതകളേ, അടുത്തുവന്നു കേൾക്കുവിൻ; 2 വംശങ്ങളേ, ശ്രദ്ധതരുവിൻ; 1 ഭൂമിയും അതിന്‍റെ നിറവും 2 ഭൂതലവും അതിൽ മുളയ്ക്കുന്ന സകലവും കേൾക്കട്ടെ. 1
Micah 1:2സകലജാതികളുമായുള്ളവരേ, കേൾക്കുവിൻ; 2 ഭൂമിയും അതിലുള്ള സകല നിവാസികളുമായുള്ളവരേ, ചെവിക്കൊള്ളുവിൻ; 1 യഹോവയായ കർത്താവ്, 2 തന്‍റെ വിശുദ്ധമന്ദിരത്തിൽനിന്നു കർത്താവ് തന്നെ, 2 നിങ്ങൾക്ക് വിരോധമായി സാക്ഷിയായിരിക്കട്ടെ. 1
James 2:1എന്‍റെ സഹോദരന്മാരേ, തേജസ്സുള്ളവനായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുത്.