സങ്കീർത്തനങ്ങൾ 71:7
ഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു; 2 അങ്ങ് എന്‍റെ ബലമുള്ള സങ്കേതമാകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
I am as a wonder unto many; but thou art my strong refuge.
In Context
8എന്‍റെ വായ് അങ്ങേയുടെ സ്തുതികൊണ്ടും 2 ഇടവിടാതെ അങ്ങേയുടെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു. 1
Cross References
Psalms 61:3അവിടുന്ന് എനിക്കൊരു സങ്കേതവും ശത്രുവിന്‍റെ നേരെ 2 ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ. 1
Psalms 62:8ജനമേ, എല്ലാകാലത്തും ദൈവത്തിൽ ആശ്രയിക്കുവിൻ; 2 നിങ്ങളുടെ ഹൃദയം അവിടുത്തെ തിരുമുമ്പിൽ പകരുവിൻ; 2 ദൈവം നമുക്ക് സങ്കേതമാകുന്നു. സേലാ. 1
Psalms 142:4എന്‍റെ വലത്തുഭാഗത്തേക്ക് നോക്കി കാണേണമേ; 2 എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ. 1 ശരണം എനിക്ക് നഷ്ടമായിരിക്കുന്നു; 2 എന്‍റെ പ്രാണനുവേണ്ടി ആരും കരുതുന്നില്ല. 1
Jeremiah 16:19എന്‍റെ ബലവും എന്‍റെ കോട്ടയും 2 കഷ്ടകാലത്ത് എന്‍റെ ശരണവുമായ യഹോവേ, 1 ജനതകൾ ഭൂമിയുടെ അറ്റങ്ങളിൽനിന്നു അങ്ങേയുടെ അടുക്കൽ വന്നു; 2 ‘ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്ക് അവകാശമായിരുന്നത്, 1 വ്യാജമായ മിഥ്യാമൂർത്തികളത്രേ; 2 അവയിൽ പ്രയോജനമുള്ളത് ഒന്നുമില്ല’ എന്നു പറയും. 1
Zechariah 3:8“മഹാപുരോഹിതനായ യോശുവേ, നീയും നിന്‍റെ മുമ്പിൽ ഇരിക്കുന്ന നിന്‍റെ കൂട്ടുകാരും കേട്ടുകൊള്ളുവിൻ! അവർ അത്ഭുതലക്ഷണപുരുഷന്മാരല്ലയോ; ഞാൻ എന്‍റെ ദാസനായ മുള എന്നവനെ വരുത്തും.
Acts 4:13അവർ പത്രൊസിൻ്റെയും യോഹന്നാന്‍റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യരും മുൻപ് യേശുവിനോടുകൂടെ ആയിരുന്നവർ എന്നു ഗ്രഹിക്കയാലും അവർ ആശ്ചര്യപ്പെട്ടു;