The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 79 › സങ്കീർത്തനങ്ങൾ 79:7

സങ്കീർത്തനങ്ങൾ 79:7

അവർ യാക്കോബിനെ വിഴുങ്ങിക്കളയുകയും 2 അവന്‍റെ വാസസ്ഥലം ശൂന്യമാക്കുകയും ചെയ്തുവല്ലോ. 1

ബൈബിൾ (മലയാളം)

In The King James Version

For they have devoured Jacob, and laid waste his dwelling place.

In Context

6അങ്ങയെ അറിയാത്ത ജനതകളുടെമേലും 2 അങ്ങേയുടെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും 2 അവിടുത്തെ ക്രോധം പകരേണമേ. 1

8ഞങ്ങളുടെ പൂർവ്വികരുടെ അകൃത്യങ്ങൾ ഞങ്ങളോട് കണക്കിടരുതേ; 2 അങ്ങേയുടെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; 2 ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു. 1

Read all of സങ്കീർത്തനങ്ങൾ 79

Cross References

Psalms 80:13കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; 2 വയലിലെ മൃഗങ്ങൾ അത് തിന്നുകളയുന്നു. 1

Isaiah 24:1യഹോവ ഭൂമിയെ നിർജ്ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കുകയും 2 അതിലെ നിവാസികളെ ചിതറിക്കുകയും ചെയ്യും. 1

Isaiah 64:10അവിടുത്തെ വിശുദ്ധനഗരങ്ങൾ ഒരു മരുഭൂമിയായിരിക്കുന്നു; 2 സീയോൻ മരുഭൂമിയും യെരൂശലേം നിർജ്ജനപ്രദേശവും ആയിത്തീർന്നിരിക്കുന്നു. 1

Jeremiah 51:34“ബാബേൽരാജാവായ നെബൂഖദ്നേസർ എന്നെ വിഴുങ്ങിക്കളഞ്ഞു; 2 അവൻ എന്നെ ഒരൊഴിഞ്ഞ പാത്രമാക്കി; 1 മഹാസർപ്പം പോലെ അവൻ എന്നെ വിഴുങ്ങി, 2 എന്‍റെ സ്വാദുഭോജ്യങ്ങൾകൊണ്ട് വയറു നിറച്ചു; 2 അവൻ എന്നെ തള്ളിക്കളഞ്ഞു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 79:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 79:6സങ്കീർത്തനങ്ങൾ 79സങ്കീർത്തനങ്ങൾ 79:8 →