The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 97 › സങ്കീർത്തനങ്ങൾ 97:6

സങ്കീർത്തനങ്ങൾ 97:6

ആകാശം ദൈവത്തിന്‍റെ നീതി പ്രസിദ്ധമാക്കുന്നു; 1 സകലജനതകളും അവിടുത്തെ മഹത്വം കാണുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The heavens declare his righteousness, and all the people see his glory.

In Context

5യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്‍റെ സന്നിധിയിൽ, 1 പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു. 1

7വിഗ്രഹങ്ങളെ സേവിക്കുകയും ബിംബങ്ങളിൽ പ്രശംസിക്കുകയും ചെയ്യുന്നവരെല്ലാം ലജ്ജിച്ചുപോകും; 1 ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവരേ + 97:7 ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവരേ സകലദേവന്മാരുമേ, ദൈവത്തെ നമസ്കരിക്കുവിൻ, ദൈവത്തെ നമസ്കരിക്കുവിൻ. 1

Read all of സങ്കീർത്തനങ്ങൾ 97

Cross References

2 Samuel 22:47യഹോവ ജീവിക്കുന്നു; എന്‍റെ പാറ വാഴ്ത്തപ്പെട്ടവൻ. 2 എൻ രക്ഷയുടെ പാറയായ ദൈവം ഉന്നതൻ തന്നെ. 1

Psalms 36:5യഹോവേ, അങ്ങേയുടെ ദയ ആകാശത്തോളവും 2 അവിടുത്തെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു. 1

Psalms 67:4ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും; 2 അവിടുന്ന് വംശങ്ങളെ നേരോടെ വിധിച്ച് 2 ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. സേലാ. 1

Psalms 89:5യഹോവേ, സ്വർഗ്ഗം അങ്ങേയുടെ അത്ഭുതങ്ങളെയും 2 വിശുദ്ധന്മാരുടെ സഭയിൽ അങ്ങേയുടെ വിശ്വസ്തതയെയും വർണ്ണിക്കും. 1

Isaiah 1:2ആകാശമേ, കേൾക്കുക; ഭൂമിയേ, ചെവിതരുക; 2 യഹോവ അരുളിച്ചെയ്യുന്നു: 1 “ഞാൻ മക്കളെ പോറ്റിവളർത്തി; 2 അവരോ എന്നോട് മത്സരിച്ചിരിക്കുന്നു. 1

Isaiah 40:5യഹോവയുടെ മഹത്ത്വം വെളിപ്പെടും, 2 സകലമനുഷ്യരും ഒരുപോലെ അതിനെ കാണും; 2 യഹോവയുടെ വായല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.” 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 97:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 97:5സങ്കീർത്തനങ്ങൾ 97സങ്കീർത്തനങ്ങൾ 97:7 →