Genesis 9:22
കനാന്‍റെ പിതാവായ ഹാം പിതാവിന്‍റെ നഗ്നത കണ്ടു വെളിയിൽ ചെന്നു തന്‍റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു.
ബൈബിൾ (മലയാളം)
In The King James Version
And Ham, the father of Canaan, saw the nakedness of his father, and told his two brethren without.
In Context
21അവൻ അതിലെ വീഞ്ഞു കുടിച്ച് ലഹരിപിടിച്ചു തന്‍റെ കൂടാരത്തിൽ വസ്ത്രം നീങ്ങി കിടന്നു.
Cross References
Genesis 10:6ഹാമിന്‍റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
2 Samuel 1:19“യിസ്രായേലേ, നിന്‍റെ പ്രതാപമായവർ നിന്‍റെ ഗിരികളിൽ നിഹതന്മാരായി; 2 വീരന്മാർ പട്ടുപോയത് എങ്ങനെ? 1
1 Chronicles 1:13കനാന്‍റെ ആദ്യജാതൻ സീദോൻ കൂടാതെ ഹേത്ത്,
Psalms 40:15“നന്നായി, നന്നായി” എന്നു എന്നോട് പറയുന്നവർ 2 അവരുടെ ലജ്ജ നിമിത്തം സ്തംഭിച്ചുപോകട്ടെ. 1
Proverbs 25:9നിന്‍റെ വഴക്ക് കൂട്ടുകാരനുമായി പറഞ്ഞു തീർക്കുക; 2 എന്നാൽ മറ്റൊരുത്തന്‍റെ രഹസ്യം വെളിപ്പെടുത്തരുത്. 1
Obadiah 1:12നിന്‍റെ സഹോദരന്‍റെ ദിവസം, 2 അവന്‍റെ അനർത്ഥദിവസം തന്നെ, 1 നീ കണ്ടു രസിക്കരുതായിരുന്നു; 2 നീ യെഹൂദ്യരെക്കുറിച്ച് അവരുടെ വിനാശദിവസത്തിൽ സന്തോഷിക്കരുതായിരുന്നു; 2 അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയരുതായിരുന്നു. 1