Lamentations 2:13
യെരൂശലേം പുത്രിയേ, ഞാൻ നിന്നോട് എന്ത് സാക്ഷീകരിക്കണം? 2 എന്തിനോട് നിന്നെ സദൃശമാക്കണം? 1 സീയോൻപുത്രിയായ കന്യകേ, ഞാൻ നിന്നെ ആശ്വസിപ്പിപ്പാൻ 2 എന്തിനോട് നിന്നെ സദൃശമാക്കണം? 1 നിന്‍റെ മുറിവ് സമുദ്രംപോലെ വലുതായിരിക്കുന്നു; 2 ആർ നിനക്കു സൗഖ്യം വരുത്തും? 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 60:2അവിടുന്ന് ഭൂമിയെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു; 2 അത് കുലുങ്ങുകയാൽ അതിന്‍റെ വിള്ളലുകളെ നന്നാക്കേണമേ. 1
Jeremiah 8:22ഗിലെയാദിൽ ഔഷധം ഇല്ലയോ? 2 അവിടെ വൈദ്യൻ ഇല്ലയോ? 1 എന്‍റെ ജനത്തിൻ പുത്രിക്ക് 2 രോഗശമനം വരാതെ ഇരിക്കുന്നതെന്ത്?”
Jeremiah 14:17നീ ഈ വചനം അവരോടു പറയേണം: 2 എന്‍റെ കണ്ണിൽ നിന്ന് രാവും പകലും ഇടവിടാതെ കണ്ണുനീർ ഒഴുകട്ടെ; 1 എന്‍റെ ജനത്തിന്‍റെ പുത്രിയായ കന്യക കഠിനമായി തകർന്നും 2 വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു. 1
Jeremiah 30:12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നിന്‍റെ പരുക്ക് മാറാത്തതും 2 നിന്‍റെ മുറിവ് വിഷമമുള്ളതുമാകുന്നു. 1
Jeremiah 30:15നിന്‍റെ പരുക്കിനെയും മാറാത്ത വേദനയെയും കുറിച്ച് നിലവിളിക്കുന്നത് എന്തിന്? 2 നിന്‍റെ അകൃത്യത്തിൻ്റെ ആധിക്യംനിമിത്തവും 1 നിന്‍റെ പാപത്തിന്‍റെ പെരുപ്പംനിമിത്തവും അല്ലയോ 2 ഞാൻ ഇതു നിന്നോട് ചെയ്തിരിക്കുന്നത്. 1
Lamentations 1:12“കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇത് നിങ്ങൾക്ക് ഏതുമില്ലയോ? 2 യഹോവ തന്‍റെ ഉഗ്രകോപദിവസത്തിൽ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്ക് 1 അവിടുന്ന് വരുത്തിയ വ്യസനം പോലെ 2 ഒരു വ്യസനം ഉണ്ടോ എന്നു നോക്കുവിൻ!” 1