Psalms 104:21
ബാലസിംഹങ്ങൾ ഇരയ്ക്കായി അലറുന്നു; 2 അവ ദൈവത്തോട് അവയുടെ ആഹാരം ചോദിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The young lions roar after their prey, and seek their meat from God.
In Context
20അങ്ങ് ഇരുട്ട് വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; 2 അപ്പോൾ കാട്ടുമൃഗങ്ങൾ എല്ലാം സഞ്ചാരം തുടങ്ങുന്നു. 1
22സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; 2 അവയുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു. 1
Cross References
Job 38:41കാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്ന് ദൈവത്തോട് നിലവിളിക്കുമ്പോൾ 2 അതിന് തീറ്റ എത്തിച്ചു കൊടുക്കുന്നതാര്‍?
Psalms 145:15എല്ലാവരുടെയും കണ്ണുകൾ അങ്ങയെ നോക്കി കാത്തിരിക്കുന്നു; 2 അങ്ങ് തത്സമയത്ത് അവർക്ക് ഭക്ഷണം കൊടുക്കുന്നു. 1
Isaiah 31:4യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: 1 “സിംഹമോ, ബാലസിംഹമോ ഇര കണ്ടു മുരളുമ്പോൾ 2 ഇടയക്കൂട്ടത്തെ അതിന്‍റെ നേരെ വിളിച്ചുകൂട്ടിയാലും 1 അത് അവരുടെ കൂക്കുവിളികൊണ്ടു പേടിക്കാതെയും 2 അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ 1 സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും 2 അതിന്‍റെ ഗിരിയിലും യുദ്ധം ചെയ്യുവാൻ ഇറങ്ങിവരും. 1
Joel 1:18മൃഗങ്ങൾ എത്രയധികം ഞരങ്ങുന്നു! 2 കന്നുകാലികൾ മേച്ചൽ ഇല്ലാത്തതുകൊണ്ട് ബുദ്ധിമുട്ടുന്നു; 2 ആടുകൾ വേദന അനുഭവിക്കുന്നു. 1
Joel 2:22വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; 2 മരുഭൂമിയിലെ പുല്പുറങ്ങൾ പച്ചപിടിക്കുന്നു; 1 വൃക്ഷം ഫലം കായ്ക്കുന്നു; 2 അത്തിവൃക്ഷവും മുന്തിരിവള്ളിയും സമൃദ്ധിയായി ഫലം നല്കുന്നു. 1