യിരെമ്യാവ് 46:10
ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കർത്താവ് 2 തന്‍റെ വൈരികളോടു പ്രതികാരം ചെയ്യുന്ന പ്രതികാരദിവസം ആകുന്നു; 1 വാൾ വേണ്ടുവോളം തിന്നുകയും 2 അവരുടെ രക്തം കുടിച്ചു മദിക്കുകയും ചെയ്യും; 1 വടക്ക് ഫ്രാത്ത് നദീതീരത്ത് 2 സൈന്യങ്ങളുടെ യഹോവയായ കർത്താവിന് 2 ഒരു ഹനനയാഗമുണ്ടല്ലോ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Kings 24:7മിസ്രയീം തോടുമുതൽ യൂഫ്രട്ടീസ് നദിവരെ മിസ്രയീം രാജാവിനുണ്ടായിരുന്ന ദേശമെല്ലാം ബാബേൽരാജാവ് പിടിച്ചെടുത്തതുകൊണ്ട് മിസ്രയീം രാജാവ് പിന്നീട് തന്‍റെ ദേശത്തിനു പുറത്ത് യുദ്ധത്തിനായി പോയില്ല. 1 യെഹൂദാ രാജാവായ യെഹോയാഖീൻ
Isaiah 13:6യഹോവയുടെ ന്യായവിധി ദിവസം സമീപിച്ചിരിക്കുകകൊണ്ട് നിലവിളിക്കുവിൻ; 2 അത് സർവ്വശക്തനിൽനിന്ന് സർവ്വനാശംപോലെ വരുന്നു. 1
Isaiah 34:6യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; 2 കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും 1 ആട്ടുകൊറ്റന്മാരുടെ വൃക്കകളുടെ കൊഴുപ്പുംകൊണ്ടും തന്നെ; 2 യഹോവയ്ക്കു ബൊസ്ര പട്ടണത്തില്‍ ഒരു യാഗവും 2 ഏദോംദേശത്ത് ഒരു മഹാസംഹാരവും ഉണ്ട്. 1
Isaiah 63:4ഞാൻ ഒരു പ്രതികാരദിവസം കരുതിയിരുന്നു; 2 എന്‍റെ വിമുക്തന്മാരുടെ + 63:4 വിമുക്തന്മാരുടെ വീണ്ടെടുക്കപ്പെട്ടവരുടെ എന്നുമാകാം. വര്‍ഷം വന്നിരുന്നു. 1
Jeremiah 46:6“വേഗതയുള്ളവൻ ഓടിപ്പോകാതിരിക്കട്ടെ; 2 വീരൻ രക്ഷപെടാതിരിക്കട്ടെ; 2 വടക്ക് ഫ്രാത്ത് നദീതീരത്ത് അവർ ഇടറിവീഴും. 1
Jeremiah 51:6ബാബേലിന്‍റെ നടുവിൽനിന്ന് ഓടി ഓരോരുത്തൻ 2 അവനവന്‍റെ പ്രാണൻ രക്ഷിച്ചുകൊള്ളുവിൻ; 1 നിങ്ങൾ അതിന്‍റെ അകൃത്യത്തിൽ നശിച്ചുപോകരുത്; 2 ഇത് യഹോവയുടെ പ്രതികാരകാലമല്ലയോ; 1 അതിന്‍റെ പ്രവൃത്തിക്കു തക്കവിധം 2 അവിടുന്ന് അതിനോട് പകരം ചെയ്യും; 1